അപകടത്തില്‍ മാനസികനില തെറ്റിയ ഏഷ്യക്കാരന്‍ കടലില്‍ ചാടി; അബൂദാബി പോലീസ് രക്ഷകരായി

അബൂദാബി: (www.kasargodvartha.com 07.04.2019) അപകടത്തില്‍ മാനസികനില തെറ്റി കടലില്‍ ചാടിയ ഏഷ്യക്കാരന് അബൂദാബി പോലീസ് രക്ഷകരായി. വാഹനാപകടമുണ്ടായെന്ന വിവരമറിഞ്ഞെത്തിയ അബൂദാബി പോലീസ് ഡ്രൈവറെ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ കടലില്‍ ചാടിയ കാര്യം മറ്റു യാത്രക്കാര്‍ പോലീസിനെ അറിയിച്ചത്.

ഇതോടെ ഗതാഗത വിഭാഗത്തിലെ ഫസ്റ്റ് അസിസ്റ്റന്റ് റാഷിദ് സലീം അല്‍ ഷെഹി കടലില്‍ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്താണ് ചെയ്തതെന്ന് അദ്ദേഹത്തിനുതന്നെ നിശ്ചയമില്ലെന്നാണ് ചോദ്യംചെയ്തപ്പോള്‍ മനസിലായതെന്ന് പൊലീസ് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Top-Headlines, Man jumps into sea after car crash
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?