കാര്‍ഡിഫിനെ തോല്‍പ്പിച്ച് സിറ്റി ഒന്നാമത്; ചെല്‍സിക്ക് തകര്‍പ്പന്‍ ജയം
ലണ്ടന്‍: (www.kvartha.com 04.04.2019) കാര്‍ഡിഫ് സിറ്റിയെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ആറാം മിനുട്ടില്‍ കെവിനും 44ാം മിനുറ്റില്‍ ലെറോയ് സെനുമാണ് സിറ്റിക്കായി ഗോള്‍ നേടിയത്. ലിവര്‍പൂളിനെ മറികടന്നാണ് സിറ്റി ഒന്നാം സ്ഥാനത്തേക്ക് കയറിയത്. നിലവില്‍ ലീഗില്‍ 32 കളികളിലായി 80 പോയിന്റാണ് സിറ്റിക്ക് ഉള്ളത്.
മറ്റൊരു മത്സരത്തില്‍ ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രൈറ്റനെ തകര്‍ത്തു. 38ാം മിനിറ്റില്‍ ഒലിവര്‍ ജിറൗഡാണ് ചെല്‍സിയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 60ാം മിനിറ്റില്‍ ഹസാര്‍ഡും 63ാം മിനിറ്റില്‍ ലോഫ്ട്ടസും ചെല്‍സിക്കായി സ്‌കാര്‍ ചെയ്തത്. ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ചെല്‍സി ഇപ്പോള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, Football, England, London, Chelsea, Cardiff, English Premier League, Manchester City, EPL; Manchester city top of the table

< !- START disable copy paste -->
Powered by Info News For You

Comments
Post a Comment