യേശുവിന്റെ ഇയിര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിപ്പിച്ച് ഒരു ഈസ്റ്റര്‍ കൂടി
തിരുവനന്തപുരം: (www.kvartha.com 21.04.2019) യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിച്ച് കോടിക്കണക്കിന് വിശ്വാസികള്‍ ഞായറാഴ്ച്ച ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിലും ആഘോഷപൂര്‍വമായ ശുശ്രൂഷകള്‍ നടന്നു.
സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ട് ചര്‍ച്ചില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് നടന്ന ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമിസ് കാതോലിക്ക ബാവ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Religion, Celebration, Easter, One more Easter on Remembrance of Resurrection of Jesus Christ

Powered by Info News For You

Comments
Post a Comment