ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം; നിര്‍വ്വീര്യമാക്കുന്നതിനിടെ ബോംബ് പൊട്ടി; ഭീതിയൊഴിയാതെ ലങ്കന്‍ മണ്ണ്
കൊളംബോ: (www.kvartha.com 22.04.2019) ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തില്‍ ഞെട്ടിത്തരിച്ച ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. ബോംബ് നിര്‍വ്വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.
കൊളംബോയില്‍ സ്‌ഫോടനം നടന്ന പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാനിലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച്ച മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലും പാര്‍പ്പിടസമുച്ചയങ്ങളിലുമായുണ്ടായ സ്‌ഫോടനത്തില്‍ മൂന്നൂറോളം ആളുകളാണ് കൊല്ലപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: World, News, Srilanka, Bomb Blast, Lanka blasts again while defusing bomb.
Powered by Info News For You

Comments
Post a Comment