പത്തു വയസ്സുള്ള നാടോടി പെണ്‍ക്കുട്ടിക്ക് ക്രൂരമര്‍ദ്ദനം

മലപ്പുറം:(www.kvartha.com 07/04/2019) മലപ്പുറം എടപ്പാളില്‍ പത്ത് വയസുക്കാരിയായ നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ഏഴുവയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ വേദനയില്‍ നിന്ന് വിട്ടുമാറുന്നതിന് മുന്‍പു തന്നെ സമാനരീതിയില്‍ മറ്റൊരു സംഭവത്തിന് കൂടി സാക്ഷ്യം വഹിക്കെണ്ടി വന്നിരിക്കുകയാണ് കേരളത്തിന്.

News, Malappuram, Kerala, Molestation, Police, Case, Investigates, Hospital, Injured,Child,Parents,Molestation on 10 year old girl

ആക്രി സാധനനങ്ങള്‍ പെറുക്കുന്നതിനിടെയാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്, കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റിറ്റുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക മൊഴിയെടുപ്പില്‍ കട്ടിയുള്ള സാധനംകൊണ്ട് തലയ്ക്ക് അടിച്ചുവെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അരികില്‍ മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Malappuram, Kerala, Molestation, Police, Case, Investigates, Hospital, Injured,Child,Parents,Molestation on 10 year old girl




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?