എംഎം മണിയെ കാലപുരിക്കയച്ച് ഹിന്ദിപത്രം; മരിച്ച കെഎം മാണിക്ക് പകരം എംഎം മണിയെ 'കൊന്നു'

കൊച്ചി: (www.kvartha.com 11.04.2019) ദേശീയ മാധ്യമങ്ങള്‍ വരെ കെഎം മാണി അന്തരിച്ച വാര്‍ത്ത ഏറ്റെടുത്തിരുന്നു. എന്നാല്‍ മാണിയുടെ ചരമവാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ അമളി പിണഞ്ഞിരിക്കുകയാണ് ഒരു ഹിന്ദി പത്രത്തിന്.

അന്തരിച്ച കെ എം മാണിക്ക് പകരം എം എം മണിയുടെ ഫോട്ടോയും പേരുമാണ് പത്രത്തിലെ വാര്‍ത്തയിലുള്ളത്. മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ എംഎം മണി അന്തരിച്ചു എന്നാണ് ചിത്രസഹിതമുള്ള വാര്‍ത്ത.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Kerala, Kochi, K.M.Mani, Death, News, News Paper, Hindi News Paper Made Mistake in Mani's Death News


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?