സൗദി അറേബ്യയില്‍ ശക്തമായ മഴയും പൊടിക്കാറ്റും; മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്
റിയാദ്: (www.kvartha.com 02.04.2019) സൗദി അറേബ്യയില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയും പൊടിക്കാറ്റും. ഞായറാഴ്ച്ച മധ്യകിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. എന്നാല്‍ കിഴക്കന്‍ പ്രവിശ്യയിലെ വിവിധഭാഗങ്ങളില്‍ തിങ്കളാഴ്ച്ച ശക്തമായ പൊടിക്കാറ്റ് വീശി.
കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ജുബൈല്‍, ദമ്മാം, അല്‍ ഖോബാര്‍ തുടങ്ങിയ പ്രവിശ്യകളിലാണ് ശക്തമായ പൊടിക്കാറ്റുണ്ടായത്. പൊടിക്കാറ്റിനെ തുടര്‍ന്ന് ഗതാഗതസംവിധാനങ്ങളും ഭാഗികമായി നിലച്ചു. കാലാവസ്ഥാ മാറ്റത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Gulf, Saudi Arabia, Riyadh, News, Rain, Dust Storm, Heavy rain and Sandstorms hit Saudi Arabia

Powered by Info News For You

Comments
Post a Comment