വീട്ടമ്മയെ അയല്‍വാസി വെട്ടി; ഗുരുതരമായി പരിക്കേറ്റ അമ്പത്തിനാലുകാരി ആശുപത്രിയില്‍

തൃശ്ശൂര്‍: (www.kvartha.com 13/04/2019) തൃശൂരില്‍ വീട്ടമ്മയെ അയല്‍വാസി വെട്ടി. കൊഴുക്കവള്ളി സ്വദേശിയായ ഫിലോമിന(54)യെയാണ് അയല്‍വാസിയായ സത്യന്‍ വെട്ടിയത്. ശനിയാഴ്ച്ച രാവിലെ 9:15 ഓടെയായിരുന്നു സംഭവം.

കൂലിപ്പണിക്കാരിയായ ഫിലോമിന ജോലിക്ക് പോകുന്നതിനിടെ അയല്‍വാസിയായ സത്യന്‍ കൊഴുക്കവള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് വച്ച് വെട്ടുകയായിരുന്നു. തലക്കും കൈയ്യിലും ഗുരുതരമായി പരിക്കേറ്റ ഫിലോമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thrissur, News, Stabbed, Injured, House Wife, Neighbor, Neighbor Stabbed House Wife


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?