സെല്‍ഫ് ഗോളില്‍ തട്ടിവീണ് മാഞ്ചസ്റ്റര്‍; ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ ക്വാര്‍ട്ടറില്‍ ബാര്‍സയുടെ വിജയഭേരി

മാഞ്ചസ്റ്റര്‍: (www.kvartha.com 11.04.2019) യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് ബാഴ്‌സലോണ. ഏകപക്ഷീയമായ ഒരുഗോളിനാണ് ബാഴ്‌സ മാഞ്ചസ്റ്ററിനെ തോല്‍പ്പിച്ചത്.

12ാം മിനിറ്റിലെ ലൂക്ക് ഷോയുടെ സെല്‍ഫ് ഗോളാണ് മാഞ്ചസ്റ്ററിനെ പരാജയത്തിലേക്ക് വഴിനടത്തിയത്. പിന്നീട് സമനില ഗോളിനായി മാഞ്ചസ്റ്ററും ലീഡുയര്‍ത്താന്‍ ബാഴ്‌സയും കിണഞ്ഞു പരിശ്രമിച്ചെങ്കിലും കളി 1-0ല്‍ അവസാനിച്ചു.

ഏപ്രില്‍ 16ന് ബാഴ്‌സയുടെ തട്ടകമായ കാംപ്‌നൗവിലാണ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, Trending, Champions League, Football, Barcelona, Manchester United, Leonal Messi, Manchester United 0-1 Barcelona: Luke Shaw own goal hands Barca advantage. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?