എന്‍എസ്എസ് ക്യാമ്പുകള്‍ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്; വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍
കാസര്‍കോട്:(www.kasargodvartha.com 20/04/2019) ജില്ലയിലെ വിവിധ കോളജുകളില്‍ എന്‍ എസ് എസ് ക്യാമ്പുകള്‍ നടത്തുന്നവര്‍ വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം നിഷേധിച്ചാല്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു മുന്നറിയിപ്പ് നല്‍കി.
വിവിധ കോളജുകളില്‍ എന്‍ എസ് എസ് ക്യാമ്പുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ക്യാമ്പുകളുടെ സംഘാടകര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും വ്യക്തമാക്കിയ കലക്ടര്‍ വോട്ടെടുപ്പ് ദിവസം സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്നും അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, District Collector, NSS, Student, Should ensure voting rights of NSS students, Dist collector

Powered by Info News For You

Comments
Post a Comment