പച്ചകലര്‍ന്ന മഞ്ഞ നിറത്തില്‍ പുതിയ ഇരുപത് രൂപ നോട്ട് വരുന്നു
ദേശീയം (www.evisionnews.co): റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പുതിയ 20 രൂപയുടെ കറന്‍സി നോട്ട് ഉടന്‍ പുറത്തിറക്കും. പച്ചകലര്‍ന്ന മഞ്ഞ നിറത്തിലാണ് നോട്ട് പുറത്തിറങ്ങുക. നോട്ടിന്റെ മുന്‍ വശത്ത് മധ്യത്തിലായി മഹാത്മാഗാന്ധിയുടെ ചിത്രം. മറുവശത്ത് പ്രസിദ്ധമായ എല്ലോറ ഗുഹകളുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.
Powered by Info News For You

Comments
Post a Comment