പരീക്ഷണത്തില്‍ സിദാന് കൈപൊള്ളി; ലീഗിലെ അവസാന സ്ഥാനക്കാരോടും തോറ്റ് റയല്‍
മാഡ്രിഡ്: (www.kvartha.com 29.04.2019) സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ കഷ്ടകാലം തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന ലാ ലിഗാ മത്സരത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ റയോ വല്ലോകാനോയ്ക്ക് മുന്നിലാണ് റയല്‍ മുട്ടുമടക്കിയത്. ഏകപക്ഷീയമായ ഒരുഗോളിനാണ് വല്ലോകാനോ റയലിനെ തോല്‍പ്പിച്ചത്.
23 ാം മിനിറ്റില്‍ അഡ്രിയന്‍ എംബാര്‍ബ നേടിയ പെനാല്‍റ്റി ഗോളാണ് വല്ലോകാനോയെ വിജയത്തിലെത്തിച്ചത്. എട്ട് മാറ്റങ്ങളുമായി ടീമിനെ ഇറക്കിയ സിദാന്റെ പരീക്ഷണമാണ് റയലിനെ തോല്‍വിയിലേക്ക് നയിച്ചത്. 2004 ന് ശേഷം ആദ്യമായാണ് റയല്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരോട് പരാജയപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, News, Real Madrid, Spain, La Liga, La Liga; Rayo Vallecano Defeated Real Madrid

Powered by Info News For You

Comments
Post a Comment