പ്ലാന്റേഷന്‍ തോട്ടത്തില്‍ ജോലിക്കിടെ പന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് ഗുരുതര പരിക്ക്
കാസര്‍കോട്: (www.kasargodvartha.com 05.04.2019) പ്ലാന്റേഷന്‍ തോട്ടത്തില്‍ ജോലിക്കിടെ പന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ആദൂര്‍ ബെള്ളൂരത്തടുക്ക സ്വദേശി സീത (43)യ്ക്കാണ് വെള്ളിയാഴ്ച രാവിലെ പന്നിയുടെ കുത്തേറ്റത്്. നടുവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സീതയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദൂര്‍ പ്ലാന്‍േഷന്‍ കോപ്പറേഷനിലെ ജീവനക്കാരിയാണ്. ജോലി ചെയ്യുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഓടിവന്ന പന്നി കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു ജോലിക്കാരാണ് സീതയെ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Attack, Animal, Adoor, Govt.Hospital, Injured, Woman, Health, Pig, Woman injured after pig attack.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Attack, Animal, Adoor, Govt.Hospital, Injured, Woman, Health, Pig, Woman injured after pig attack.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment