ഫൈബര്‍ വള്ളത്തില്‍ ബോട്ടിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു
കൊല്ലം: (www.kvartha.com 03.04.2019) ഫൈബര്‍ വള്ളത്തില്‍ ബോട്ടിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം ജില്ലയിലെ പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊല്ലം തങ്കശ്ശേരിയില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളത്തില്‍ ബോട്ടിടിച്ചാണ് അപകടമുണ്ടായത്.
കരയില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ പുറം കടലില്‍ വെച്ചായിരുന്നു അപകടം. വള്ളത്തില്‍ ഇടിച്ച ബോട്ട് നിര്‍ത്താതെ പോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kollam, News, Fishermen, Boat Accident, Dead, Fisherman dead in Boat Accident

Powered by Info News For You

Comments
Post a Comment