കനയ്യ കുമാറിനെ തോല്‍പ്പിക്കാന്‍ ശിവസേന ആഹ്വാനം; വോട്ടിങ്ങ് മെഷീന്‍ അട്ടിമറിച്ചിട്ടാണെങ്കിലും കനയ്യയെ തറപറ്റിക്കണമെന്ന് സാമ്‌നയിലെ ലേഖനം
ന്യൂഡല്‍ഹി: (www.kvartha.com 01.04.2019) സിപിഐ സ്ഥാനാര്‍ത്ഥിയും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവുമായ കനയ്യ കുമാറിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശിവസേനയുടെ ആഹ്വാനം. ശിവസേന നേതാവ് സജ്ഞയ് റൗട്ടാണ് കനയ്യയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത് രംഗത്തെത്തിയത്.
ബെഗുസാരയില്‍ നിന്ന് കനയ്യയെ ലോക്‌സഭയിലേക്ക് അയക്കാന്‍ പാടില്ലെന്നും വോട്ടിങ് മെഷീന്‍ അട്ടിമറിച്ചിട്ടാണെങ്കിലും കനയ്യയെ തോല്‍പ്പിച്ചിരിക്കണമെന്നും ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ സഞ്ജയ് റൗട്ടിന്റെ പറഞ്ഞു. കനയ്യയെ വിഷക്കുപ്പി എന്നാണ് ലേഖനത്തില്‍ റൗട്ട് അഭിസംബോധന ചെയ്തത്. ജന്മനാടായ ബെഗുസാരയിലാണ് കനയ്യ കന്നിയങ്കത്തിനിറങ്ങുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, CPI, Shiva Sena, Begusarai, Politics, Trending, Rig EVM, but beat 'bottle of poison' Kanhaiya: Sanjay Raut

Powered by Info News For You

Comments
Post a Comment