കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച്ച
ശ്രീനഗര്‍: (www.kvartha.com 28.04.2019) ജമ്മുകാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച്ച. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച്ചയാണ് ഉണ്ടായത്. മഞ്ഞുമൂടിയതിനാല്‍ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്.
പീര്‍ കിഗലിയിലെ മുഗള്‍ റോഡ് അടക്കം നിരവധിയിടങ്ങളില്‍ മഞ്ഞുകട്ടകള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Kashmir, Srinagar, News, Road, Transpotation, Snow Fall, Heavy Snowfall in Kashmir

Powered by Info News For You

Comments
Post a Comment