തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി ചുമതല നിര്‍വ്വഹിക്കണമെന്ന് ജില്ലാ കളക്ടര്‍
കാസര്‍കോട്: (www.kasargodvartha.com 21.04.2019) ഏപ്രില്‍ 23ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി ചുമതലകള്‍ നിര്‍വ്വഹിക്കണമെന്ന് ജില്ലാ കളക്റ്റര്‍ ഡോ. സജിത് ബാബു പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് വിധേയത്വമോ പക്ഷപാതിത്വമോ പാടില്ല. എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കണം. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തണം.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവിധ നടപടിക്രമങ്ങളില്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങളനുസനുസരിച്ചുമാണ് പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കൃത്യമായ നിയമങ്ങളും നിര്‍ദേശങ്ങളുമുണ്ട്. ഇത് പാലിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
Keywords: Kerala, kasaragod, District Collector, election, news, Voters list, Trending, Top-Headlines, Dist Collector on election

Powered by Info News For You

Comments
Post a Comment