ട്രോളന്മാരെ വെല്ലുവിളിച്ച് രണ്ടാം ദിവസവും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ദ്ധിതാവേശത്തോടെ വീടുകളില്‍ കയറി ഭക്ഷണം കഴിച്ച സുരേഷ് ഗോപിക്ക് മീന്‍ മുള്ള് വില്ലനായി; തൊണ്ടയില്‍ മുള്ള് തുളഞ്ഞുകയറിയ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃശൂര്‍: (www.kvartha.com 17.04.2019) ഉച്ച ഭക്ഷണത്തിനിടെ തൊണ്ടയില്‍ മീന്‍ മുള്ള് തുളഞ്ഞുകയറിയ തൃശൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ തീരദേശ മേഖലയില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടയിലാണ് സംഭവം. ചട്ടിയില്‍ നിന്ന് മീനെടുത്ത് മുഴുവനോടെ വിഴുങ്ങിയ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മുള്ള് തറയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉച്ച സമയങ്ങളില്‍ വീടുകളില്‍ കയറിച്ചെന്ന് ഭക്ഷണം കഴിക്കുന്ന സുരേഷ് ഗോപിയുടെ പുത്തന്‍ തെരഞ്ഞെടുപ്പ് പരീക്ഷണം വാര്‍ത്ത ട്രോളന്മാര്‍ക്ക് ചാകര സമ്മാനിച്ചിരുന്നു.
എന്നാല്‍ ട്രോളന്മാരെ വെല്ലുവിളിച്ച് ബുധനാഴ്ച്ചയും വര്‍ദ്ധിതാആവേശം കാണിക്കുന്നതിനിടയിലാണ് തൊണ്ടയില്‍ മീന്‍ കുടുങ്ങിയത്. ചട്ടിയില്‍ നിന്ന് മുഴുവനോടെ മീന്‍ വിഴുങ്ങിയതോടെ മുള്ള് വില്ലനായി.
വെള്ളം കുടിച്ചും ചോറ് കഴിച്ചും, പഴം വിഴുങ്ങിയും മുള്ള് പോവാതിരിന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് മുള്ള് നീക്കം ചെയ്ത ശേഷമാണ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടികള്‍ പുനരാരംഭിച്ചത്.
Keywords: Kerala, Thrissur, News, Election, Politics, Trending, BJP, Suresh Gopi, Fish Bone Blocked in Throat; Suresh Gopi Hospitalized

Powered by Info News For You

Comments
Post a Comment