അമേത്തിയില്‍ പോരിനുമുമ്പ് കാലുവാരല്‍; സ്മൃതി ഇറാനിയുടെ പ്രധാന സഹായി കോണ്‍ഗ്രസ് പാളയത്തില്‍

ലഖ്‌നൗ: (www.kvartha.com 12.04.2019) അമേത്തയിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ പ്രധാന സഹായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്മൃതി ഇറാനിയുടെ സഹായി രവി ദത്ത് മിശ്രയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്മൃതി ഇറാനിയെ അമേത്തിയിലേക്ക് കൊണ്ടുവന്നത് മിശ്രയാണെന്നാണ് പറയപ്പെടുന്നത്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മിലാണ് കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളിലൊന്നായ അമേത്തിയിലെ പോര്. 2014ലെ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയ രാഹുലിന് തന്നെയാണ് ഇക്കുറിയും മണ്ഡലത്തില്‍ മേല്‍ക്കൈ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Uttar Pradesh, News, Election, Politics, Election, Congress, BJP, Smriti Irani's Man Friday in Amethi joins Congress party


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?