കോഴിയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ തൊഴിലാളി മരിച്ചു
തൃശൂര്‍: (www.kvartha.com 23.04.2019) തൃശൂരില്‍ കോഴിയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ തൊഴിലാളി മരിച്ചു. മാളയിലെ ഗുരുതിപ്പാലയിലാണ് കിണറ്റില്‍ വീണ കോഴിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചത്. കണ്ണൂര്‍ സ്വദേശി മാറാഞ്ചേരി വല്ലത്ത് നാണു മകന്‍ സജീവാണ്(50) മരിച്ചത്.
ഇയാളുടെ ഭാര്യ ലത ജോലി ചെയ്യുന്ന വീട്ടിലെ കിണറ്റില്‍ വീണ കോഴിയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കയറില്‍ പിടിച്ച് കിണറില്‍ ഇറങ്ങിയ ഇയാള്‍ തിരിച്ചു കയറുന്നതിനിടയില്‍ വീഴുകയായിരുന്നുവെന്നാണ് സൂചന. അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thrissur, News, Well, Death, Youth, Labor Dead While Rescuing Hen Fell in Well.

Powered by Info News For You

Comments
Post a Comment