തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ബൈക്ക് റാലി

തിരുവനന്തപുരം: (www.kasargodvartha.com 14.03.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. മാനവീയം വീഥിയില്‍ നിന്നു ശംഖുമുഖം കടപ്പുറത്തേക്കു നടന്ന റാലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാ റാം മീണ ഫഌഗ് ഓഫ് ചെയ്തു.

സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്പ്) ഭാഗമായാണ് യുവാക്കളെ പങ്കെടുപ്പിച്ച് ബൈക്ക് റാലി സംഘടിപ്പിച്ചത്. നൂറുകണക്കിന് യുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.



Keywords: Kerala, Thiruvananthapuram, news, election, Bike, rally, Top-Headlines, Trending, Bike rally conducted for election awareness 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?