വോട്ടിംഗിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ബി ജെ പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം

ലക്നൗ: (www.kvartha.com 23.04.2019) വോട്ടിംഗിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച് അവശനാക്കി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ബിലാരി ബൂത്തിലാണ് സംഭവം. പോലീസ് ഇടപെട്ടാണ് ഒടുവില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അക്രമത്തില്‍ നിന്നും രക്ഷിച്ചത്. വോട്ടെടുപ്പ് നടക്കുന്ന പല കേന്ദ്രങ്ങളിലും വ്യാപകമായി അക്രമങ്ങള്‍ നടക്കുന്നതായുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം സമാജ്വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍മാരെ നിര്‍ബന്ധിച്ചതിനാണ് തെരഞ്ഞെടുപ്പ് ഓഫീസറെ അക്രമിച്ചതെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞത്.

BJP workers beat up poll officer in Moradabad for asking voters to press cycle button, News, Politics, Attack, Police, Lok Sabha, Election, BJP, Media, Report, Video, National.

പ്രമുഖ ദേശീയ മാധ്യമമാണ് ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് തന്നെ രംഗത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP workers beat up poll officer in Moradabad for asking voters to press cycle button, News, Politics, Attack, Police, Lok Sabha, Election, BJP, Media, Report, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?