പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പയ്യന്നൂര്‍: (www.kasargodvartha.com 11.04.2019) പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. കാങ്കോല്‍ വാണിയംചാലിലെ എം വി ഭവാനി (59)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. തൊഴിലുറപ്പ് ജോലിക്കിടെ പാമ്പു കടിയേറ്റ ഭവാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ രാമന്‍ കോമരം- പാര്‍വ്വതി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ലക്ഷ്മി, ജാനകി, പത്മിനി, രാമകൃഷ്ണന്‍, കരുണാകരന്‍, രാജലക്ഷ്മി, വസന്ത, രാമരാജന്‍, വിനോദ്കുമാര്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kannur, Death, Obituary, snake bite, Payyannur, House wife died after snake bite
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?