തൃശൂരില്‍ സുരേഷ് ഗോപിയെ ഇറക്കി ബിജെപി
ന്യൂഡല്‍ഹി: (www.kvartha.com 03.04.2019) പ്രമുഖ ചലച്ചിത്ര താരവും രാജ്യസഭ എം പിയുമായ സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബി ജെ പി കേന്ദ്ര തെരഞ്ഞെടുപ്പ് യോഗത്തിലാണ് തീരുമാനം.
ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതോടെയാണ് തൃശൂര്‍ ബിജെപിക്ക് ലഭിച്ചത്. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ തൃശൂരില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന സംസ്ഥാന ബി ജെ പിയുടെ ആവശ്യം പരിഗണിച്ചാണ് സുരേഷ് ഗോപിയെ കേന്ദ്രകമ്മിറ്റി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, Kerala, Thrissur, BJP, Politics, Election, Trending, News, Malayalam actor Suresh Gopi is BJP's candidate for Thrissur

Powered by Info News For You

Comments
Post a Comment