'നിങ്ങളുടെ രക്തം കൊണ്ട് സ്വയം വിശുദ്ധീകരിക്കുക, ഇത് നിങ്ങളെ അഭിമാനമുള്ളവരാക്കും'; ആര്‍ത്തവരക്തം മുഖത്തു പുരട്ടിയും നെറ്റിയില്‍ തിലകമാക്കിയും യുവതി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍
ചെന്നൈ: (www.kvartha.com 27.04.2019) ആര്‍ത്തവരക്തം മുഖത്ത് പുരട്ടിയും നെറ്റിയില്‍ തിലകമാക്കി അണിയുകയും ചെയ്ത യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കോളേ ഇസ് ഡോറ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ വുമണ്‍ എംപവര്‍മെന്റ് എന്ന പേരില്‍ സെല്‍ഫികള്‍ പങ്കുവെച്ചത്. ആത്മീയമായി സൗഖ്യപ്പെടാന്‍ ഇത് സഹായിക്കുമെന്ന് കുറിച്ചുകൊണ്ടാണ് ഇവര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.
തന്റെ തന്നെ ആര്‍ത്തവരക്തം നെറ്റിയില്‍ തിലകമായി അണിഞ്ഞും മുഖത്ത് പുരട്ടിയും ആര്‍ത്തവ ദിനങ്ങള്‍ ഏറ്റവും ശക്തമായ സമയമാണെന്ന് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നു. നിങ്ങളുടെ രക്തം കൊണ്ട് സ്വയം വിശുദ്ധീകരിക്കുക. ഇത് നിങ്ങളെ അഭിമാനമുള്ളവരാക്കുമെന്നും കോളേ കുറിക്കുന്നു. മന്ത്രവാദത്തില്‍ പ്രസിദ്ധയായണ് കോളേ ഇസ് ഡോറ.
Keywords: Woman Wipes Period Blood On Her Forehead For Spiritual Healing, chennai, News, National, Women, Social Network, post, Photo, Religion, Facebook.

ആര്‍ത്തവ ദിനങ്ങളിലാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിനര്‍ഥം ഈ സമയങ്ങളില്‍ നിങ്ങള്‍ക്ക് വളരെയധികം ഉള്‍ക്കാഴ്ച ലഭിക്കുന്നുമെന്നും കോളേ വ്യക്തമാക്കുന്നു.
Keywords: Woman Wipes Period Blood On Her Forehead For Spiritual Healing, chennai, News, National, Women, Social Network, post, Photo, Religion, Facebook.
Powered by Info News For You

Comments
Post a Comment