രാജ്യത്തെ ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ ആരോപണം; രാഹുല്‍ ഗാന്ധിക്കെതിരെ വധശ്രമം നടന്നു; അമേത്തിയിലെ റാലിക്കിടെ രാഹുലിനെതിരെ ലേസര്‍ ആക്രമണം; ദൃശ്യങ്ങളടക്കം നിരത്തി കോണ്‍ഗ്രസ്
അമേത്തി: (www.kvartha.com 11.04.2019) രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട്, അമേത്തി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ വധശ്രമം. കോണ്‍ഗ്രസാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. അമേത്തിയില്‍ നടന്ന റാലിക്കിടെ ഏഴുതവണ രാഹുലിന് നേരെ ലേസര്‍ തോക്കുപയോഗിച്ചതായാണ് കോണ്‍ഗ്രസ് ആരോപണം. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ സുരക്ഷാ വിഭാഗം പുറത്തുവിട്ടിരുന്നു.
രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മികള്‍ പതിക്കുന്നത് ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. റോഡ്‌ഷോയ്ക്കിടെ ഒളിച്ചിരുന്ന് രാഹുലിനെതിരെ ലേസര്‍ തോക്കുപയോഗിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതുസംബന്ധിച്ച് പോലീസിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കോണ്‍ഗ്രസ് പരാതി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, News, Rahul Gandhi, Congress, Murder Attempt, Allegation, Politics, Election, Trending,

Powered by Info News For You

Comments
Post a Comment