ഐ പി എല്ലിലെ ക്ലാസിക്ക് പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ തകര്‍ത്ത് മുബൈ ഇന്ത്യന്‍സ്

മുംബൈ: (www.kvartha.com 04.04.2019) ഐപിഎല്ലിലെ ക്ലാസിക്ക് പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. 37 റണ്‍സിനാണ് മുംബൈ ചെന്നൈയെ തറപറ്റിച്ചത്. ആദ്യം ബാറ്റുചെയ്ത മുംബൈ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സടിച്ചു. ഒരു ഘട്ടത്തില്‍ 150 കടക്കില്ലെന്ന് തോന്നിച്ച മുംബൈയെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും കീറണ്‍ പൊള്ളാള്‍ഡിന്റെയും കൂറ്റനടികളാണ് 170ലേക്കെത്തിച്ചത്.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയുടെ പോരാട്ടം 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സില്‍ അവസാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IPL, Sports, Cricket, Mumbai Indians, Chennai Super Kings, Mahendra Singh Dhoni, Rohit Sharma, Trending, IPL; Mumbai indians won by 37 runs 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?