രാഹുല്‍ ഗാന്ധിക്കെതിരെ പോരാടാന്‍ തീരുമാനിച്ച സരിതക്ക് സോളാര്‍ കല്ലുകടിയായി; രണ്ടുപത്രികകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
കൊച്ചി: (www.kvartha.com 06.04.2019) വയനാട്, എറണാകുളം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാവാന്‍ തീരുമാനിച്ച സോളാര്‍ കേസ് പ്രതി സരിതാ എസ് നായരുടെ രണ്ട് നാമനിര്‍ദേശ പത്രികകളും തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളി.
സോളാര്‍ കേസുകളില്‍ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് പത്രികകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളിയത്. ശിക്ഷ റദ്ദാക്കിയതായുള്ള കോടതി ഉത്തരവ് ഹാജരാക്കാന്‍ സരിതയ്ക്ക് ഇന്ന് രാവിലെ 10.30 വരെ സമയം അനുവദിച്ചിരുന്നു.
എറണാകുളത്ത് ഹൈബി ഈഡനെതിരെ ആദ്യം പത്രിക സമര്‍പ്പിച്ച സരിത രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെയാണ് വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Election, Politics, Trending, Election Commission, Election Commision Denied Nominations of Saritha

Powered by Info News For You

Comments
Post a Comment