സ്ലോവാക്യക്ക് പ്രഥമ വനിതാ പ്രധാനമന്ത്രി; സുസാന കാപുറ്റോവ അധികാരക്കസേരയില്‍
ബ്രാട്ടിസ്ലാവ: (www.kvartha.com 01.04.2019) ബാള്‍ട്ടിക് രാജ്യമായ സ്ലോവാക്യക്ക് ആദ്യ വനിതാ പ്രധാനമന്ത്രി. പ്രൊഗ്രസീവ് സ്ലോവാക്യ പാര്‍ട്ടിയുടെ പ്രതിനിധിയായി സുസാന കാപുറ്റോവയാണ് അധികാരക്കസേരയിലെത്തിയത്.
ഭരണകക്ഷിയായ സ്‌മെര്‍-എസ്ഡി പാര്‍ട്ടിയുടെ മാറോസ് സെഫ്‌കോവിച്ചിനെയാണ് സുസാന തോല്‍പ്പിച്ചത്. സുസാനയ്ക്ക് 58ഉം സെഫ്‌കോവിച്ചിന് 42ഉം വോട്ട് ലഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, PM, Woman, News, Slovakia, Bratislava, Zuzana Caputova, Zuzana Caputova becomes Slovakia's first female president

Powered by Info News For You

Comments
Post a Comment