പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് പത്തനംതിട്ടയില്‍

തിരുവനന്തപുരം: (www.kvartha.com 10.04.2019) മാസങ്ങളായി എന്‍ഡിഎ പക്ഷത്തോട് ചാഞ്ഞും ചെരിഞ്ഞും മുന്നോട്ടുപോകുന്ന പി സി ജോര്‍ജ് ഒടുവില്‍ എന്‍ഡിഎയില്‍ ചേരാന്‍ തന്നെ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച വൈകീട്ട് പത്തനംതിട്ടയില്‍ നടക്കുമെന്ന് പി സി ജോര്‍ജ് അറിയിച്ചു.

എന്‍ഡിഎയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുനാളുകളായി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ശബരിമല വിധിക്ക് പിന്നാലെ ബിജെപിക്ക് പിന്തുണയര്‍പ്പിച്ച് പി സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ബിജെപി എംഎല്‍എ രാജഗോപാലിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കറുത്ത വസ്ത്രം ധരിച്ച് നിയമസഭയിലെത്തിയ ജോര്‍ജ് രാജഗോപാലിനോടൊപ്പം തന്നെയാണ് ഇരുന്നതും.

PC George and Janapaksham ready to alliance with NDA, Thiruvananthapuram, News, Kerala, Politics, NDA, P.C George

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PC George and Janapaksham ready to alliance with NDA, Thiruvananthapuram, News, Kerala, Politics, NDA, P.C George.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?