കാര്‍ഡിഫിനെ തുരത്തി ലിവര്‍പൂള്‍ വീണ്ടും പ്രീമിയര്‍ ലീഗില്‍ തലപ്പത്ത്
ലണ്ടന്‍: (www.kvartha.com 24.04.2019) കാര്‍ഡിഫ് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 56 മിനിറ്റില്‍ വിജ്‌നാല്‍ഡം, 81 മിനിറ്റില്‍ മില്‍നര്‍ എന്നിവരാണ് ചെമ്പടയുടെ ഗോളുകള്‍ നേടിയത്.
ലിവര്‍പൂളിന് 88 പോയന്റും രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 86 പോയന്റുമാണുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, London, Sports, Football, Liverpool, English Premier League, EPL; Liverpool defeated Cardiff City.

Powered by Info News For You

Comments
Post a Comment