പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കം; രാഹുല്‍ വയനാട്ടിലെത്തി
കല്‍പ്പറ്റ: (www.kvartha.com 04/04/2019) വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലെത്തി. കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ നിന്ന് പ്രിയങ്കാ ഗാന്ധിക്കൊപ്പം ഹെലികോപ്ടര്‍ വഴിയാണ് രാഹുല്‍ വയനാട്ടിലെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് രാഹുല്‍ ഗാന്ധി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. വന്‍ വരവേല്‍പ്പാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Wayanad, News, Trending, Politics, Rahul Gandhi, Election, Rahul Gandhi Reached Wayanad

Powered by Info News For You

Comments
Post a Comment