ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ പാക് പൗരന്മാരോ സൈനികരോ കൊല്ലപ്പെട്ടില്ല; തെരഞ്ഞെടുപ്പ് രണ്ട് ഘട്ടം പിന്നിട്ടപ്പോള്‍ സുഷമ സ്വരാജിന്റെ വെളിപ്പോടുത്തല്‍

ന്യൂ ഡല്‍ഹി: (www.kvartha.com 18.04.2019) ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ പാക് പൗരന്മാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സ്വയം പ്രതിരോധിക്കാനാണ് ിന്ത്യ ആക്രമണം നടത്തിയത്. അത് രാജ്യന്തര സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുഷമാ സ്വരാജ് പറഞ്ഞു.

പാക് പൗരന്മാരെയോ സൈന്യത്തെയോ ഉപദ്രവിക്കരുതെന്ന് വ്യോമസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകള്‍ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സുഷമാ കൂട്ടിച്ചേര്‍ത്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, Pakistan, India, Attack, Air Force, No Pak. soldier or civilian died in Balakot: Sushma Swaraj


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?