വേനല്‍ മഴയില്‍ വ്യാപക കൃഷി നാശം

കാസര്‍കോട്: (www.kasargodvartha.com 24.04.2019) വേനല്‍മഴയിലും ശക്തമായ കാറ്റിലും നീലേശ്വരം നഗരസഭാ പരിധിയിലെ അങ്കക്കളരി, പഴനെല്ലി ഭാഗങ്ങളില്‍ വ്യാപക കൃഷി നാശം. തെങ്ങ്, കവുങ്ങ്, നേന്ത്രവാഴ എന്നിവ പൂര്‍ണമായും നശിച്ചു. വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.



നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ കൗണ്‍സിലര്‍ പി മനോഹരന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ നാണുക്കുട്ടന്‍, കൃഷി അസിസ്റ്റന്റ് പി പി കപില്‍, വില്ലേജ് ഓഫീസര്‍ തുളസിരാജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Agriculture, farmer, Neeleswaram, Rain, summer rain makes Destruction of crops
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?