മക്കളെ ഉപേക്ഷിച്ച് വീട്ടമ്മ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം പോയി
ചിറ്റാരിക്കാല്‍: (www.kasargodvartha.com 29.04.2019) 21 വയസുള്ള മകളെയും 18 കാരനായ മകനെയും ഉപേക്ഷിച്ച് വീട്ടമ്മ ഭര്‍ത്താവിന്റെ സുഹൃത്തിനോടൊപ്പം പോയി. പാലാവയല്‍ ചവറഗിരിയിലെ 44 കാരിയാണ് ചിറ്റാരിക്കാല്‍ കാവുന്തല സ്വദേശിക്കൊപ്പം പോയത്. ഇരുവരും തമ്മില്‍ നേരത്തെ തന്നെ അടുപ്പത്തിലായിരുന്നുവെങ്കിലും നാട്ടുമധ്യസ്ഥ പ്രകാരം ഇരുവരും പ്രണയബന്ധം ഒഴിഞ്ഞിരുന്നതായി പറയുന്നു.
എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടമ്മ കാമുകനൊപ്പം പോയത്. ബന്ധുക്കളുടെ പരാതി പ്രകാരം ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇരുവരുടെയും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.
എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടമ്മ കാമുകനൊപ്പം പോയത്. ബന്ധുക്കളുടെ പരാതി പ്രകാരം ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇരുവരുടെയും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chittarikkal, Top-Headlines, Love, House wife eloped with lover
< !- START disable copy paste -->
Keywords: Kasaragod, Kerala, news, chittarikkal, Top-Headlines, Love, House wife eloped with lover
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment