പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച്ച കേരളത്തില്‍; പ്രവര്‍ത്തകരില്‍ ആവേശത്തിന്റെ വേലിയേറ്റം

കോഴിക്കോട്: (www.kvartha.com 11.04.2019) പ്രവര്‍ത്തകരില്‍ ആവേശത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച്ച കേരളത്തില്‍. വെള്ളിയാഴ്ച്ച വൈകുന്നേരം കോഴിക്കോട് നടക്കുന്ന എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. വെള്ളിയാഴ്ച്ച രാത്രി തന്നെ അദ്ദേഹം കേരളത്തില്‍ നിന്ന് മടങ്ങും.


18ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PM, Narendra Modi, Kerala, Visit, BJP, Election, Trending, Narendra Modi to Visit Kerala Friday. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?