നാലുദിവസം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്തിയത് ചേതനയറ്റ നിലയില്‍; കൈകാലുകള്‍ അറുത്തുമാറ്റിയ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
തിരുവനന്തപുരം: (www.kvartha.com 23.04.2019) നാലുദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. ആറയൂരില്‍ ബിനു എന്നയാളുടെ മൃതദേഹമാണ് വീടിന് പുറകില്‍ ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
ശരീരത്തില്‍ നിന്ന് കാലുകള്‍ അറുത്തുമാറ്റിയ നിലയിലാണ്. ബിനുവിനെ നാല് ദിവമായി കാണാനില്ലായിരുന്നു. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Neyyattinkara, Dead Body, Death, Deadbody Found in Neyyatinkara

Powered by Info News For You

Comments
Post a Comment