അനധികൃതമായി കടത്താന്‍ ശ്രമിച്ച സൗന്ദര്യവര്‍ദ്ധക മരുന്നുകള്‍ വിമാനത്താവളത്തില്‍ പിടികൂടി, കര്‍ണാടക സ്വദേശി കസ്റ്റഡിയില്‍
കൊച്ചി:(www.kasargodvartha.com 17/04/2019) അനധികൃതമായി കടത്താന്‍ ശ്രമിച്ച സൗന്ദര്യവര്‍ദ്ധക മരുന്നുകള്‍ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. മലേഷ്യയില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന സൗന്ദര്യവര്‍ദ്ധക മരുന്നുകളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയത്. സൗന്ദര്യ വര്‍ദ്ധക മരുന്നുകള്‍ കടത്താന്‍ ശ്രമിച്ച കര്‍ണാടക ഭട്കല്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു.
മുഖത്ത് ചുളിവുകള്‍ ഉണ്ടാവാതിരിക്കുന്നതിനും നിറം വര്‍ധിപ്പിക്കുന്നതിനുമുള്ള മരുന്നുകളാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയില്‍ പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ മരുന്നുകള്‍ക്ക് 50 ലക്ഷം രൂപ വരെ വിലമതിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Airport, Custody, Top-Headlines, medicine of cosmetics seized in Nedumbassery airport

Powered by Info News For You

Comments
Post a Comment