അഞ്ചുവയസ്സുകാരന്‍ കുഴല്‍കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ലഖ്‌നൗ: (www.kvartha.com 14.04.2019) ഉത്തര്‍പ്രദേശില്‍ അഞ്ചുവയസ്സുകാരന്‍ കുഴല്‍ കിണറില്‍വീണു. മഥുരയിലെ ഷെര്‍ഗ്രാ ഗ്രാമത്തിലാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്. 100 അടി താഴ്ച്ചയില്‍ കുടുങ്ങിയിരിക്കുകയാണ് കുട്ടി.
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്. പോലീസും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്. പോലീസും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Uttar Pradesh, Boy, Borewell, Police, 5-year-old boy falls down 100-ft deep borewell in Mathura.
Keywords: National, News, Uttar Pradesh, Boy, Borewell, Police, 5-year-old boy falls down 100-ft deep borewell in Mathura.
Powered by Info News For You

Comments
Post a Comment