ചാമ്പ്യന്‍സ് ലീഗ്; സിറ്റിക്ക് അടിതെറ്റി; പോര്‍ട്ടോയെ തോല്‍പ്പിച്ച് ലിവര്‍പൂള്‍
ലണ്ടന്‍: (www.kvartha.com 10.04.2019) യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദമത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ടോട്ടന്‍ഹാമിന് മുന്നില്‍ അടിതെറ്റി. ഏകപക്ഷീയമായ ഒരുഗോളിനാണ് ടോട്ടന്‍ഹാം സിറ്റിയെ മുട്ടുകുത്തിച്ചത്.
13ാം മിനിറ്റില്‍ അഗ്യൂറോ പെനാല്‍റ്റി പാഴാക്കിയതാണ് സിറ്റിയുടെ ശവക്കുഴി തോണ്ടിയത്. 78ാം മിനിറ്റില്‍ ഹ്യൂഗോ മിന്‍ സണ്‍ ആണ് ടോട്ടന്‍ഹാമിന്റെ ഗോള്‍ നേടിയത്. 18ാം തീയതി മാഞ്ചസ്റ്ററിന്റെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് രണ്ടാം പാദ പോരാട്ടം.
മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ടീം പോര്‍ട്ടോയെ ലിവര്‍പൂള്‍ തോല്‍പ്പിച്ചു. മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കായിരുന്നു ചെമ്പടയുടെ വിജയം. സാബി കെയ്റ്റയും ഫിര്‍മിന്യോയുമാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Sports, Champions League, Football, Liverpool, Manchester City, Porto, Tottenham, UCL Quarter Finals: Liverpool, Tottenham Wins First-leg.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment