കാറുകള്‍ കൂട്ടിയിടിച്ച് സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടറിക്ക് പരിക്ക്
കാലിക്കടവ്: (www.kasargodvartha.com 27.04.2019) കാറുകള്‍ കൂട്ടിയിടിച്ച് സി പി എം ജില്ലാ സെക്രട്ടറിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 11 മണിയോടെ കാലിക്കടവ് ആണൂര്‍ വളവിലാണ് അപകടം. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ജില്ലാ കമ്മിറ്റിയുടെ കാറില്‍ കരിവെള്ളൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചത്.
കാലിന് പരിക്കേറ്റ ബാലകൃഷ്ണനേയും വാരിയെല്ലിന് പരിക്കേറ്റ ഡ്രൈവര്‍ രാജന്‍ പാലായിയെ (58)യും പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടു. പറശിനിക്കടവില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാറില്‍ വരികയായിരുന്ന കുണ്ടുംകുഴി മലങ്കാട് സ്വദേശി കെ മോഹനന്‍ (42), ഭാര്യ സി ശോഭ (37) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. കഴുത്തിന് പരിക്കേറ്റ മോഹനനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kalikadav, CPM, Injured, Car-Accident, Top-Headlines, CPM Kasaragod District secretary injured in Car accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kalikadav, CPM, Injured, Car-Accident, Top-Headlines, CPM Kasaragod District secretary injured in Car accident
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment