കൊലപാതകം, കവര്‍ച്ച, പീഡനം; കുപ്രസിദ്ധ ക്രിമിനല്‍ ആകാശ് ഭവന്‍ ഷരണ്‍ അറസ്റ്റില്‍
മംഗളൂരു: (www.kasargodvartha.com 04.04.2019) കൊലപാതകം, കവര്‍ച്ച, പീഡനം തുടങ്ങി 18 ഓളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ക്രിമിനല്‍ ആകാശ് ഭവന്‍ ഷരണ്‍ അറസ്റ്റിലായി. അധോലോക നേതാവ് വിക്കി ഷെട്ടിയുടെ കൂട്ടാളിയാണ്.
സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു.
സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Crime, Rowdy sheeter Akash Bhavan Sharan arrested
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, National, Crime, Rowdy sheeter Akash Bhavan Sharan arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment