മലപ്പുറത്ത് ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് എട്ടുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു; ഭര്‍തൃപിതാവ് അറസ്റ്റില്‍

മലപ്പുറം: (www.kvartha.com 08.04.2019) മലപ്പുറം നിലമ്പൂരില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് എട്ടുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ഭര്‍തൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കര കല്‍ക്കുളം സ്വദേശിയായ വേലുക്കുട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ ആഠ്യന്‍പാറ സ്വദേശിയായ നിഥില (23) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസമാണ് നിഥിലയുടെ ആത്മഹത്യ.

Father in law arrested for pregnant woman's suicide in Malappuram, Malappuram, News, Local-News, Pregnant Woman, Arrested, Suicide Attempt, Complaint, Police, Probe, Kerala

എന്നാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനത്തെ തുടര്‍ന്നാണ് നിഥില ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് നിഥിലയുടെ ഭര്‍തൃപിതാവിന്റെ അറസ്റ്റ് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Father in law arrested for pregnant woman's suicide in Malappuram, Malappuram, News, Local-News, Pregnant Woman, Arrested, Suicide Attempt, Complaint, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?