കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നൂറോളം ബോട്ടുകളെ കുറിച്ച് വിവരമില്ല; ഫോനി ചുഴലിക്കാറ്റ് ഭീതിവിതക്കുമ്പോള്‍ പ്രളയകാലത്ത് കൈപിടിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥനയോടെ കേരളം
കൊച്ചി: (www.kvartha.com 29.04.2019) ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാതലത്തില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കേ കൊച്ചിയില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ നൂറോളം ബോട്ടുകളെ കുറിച്ച് വിവരമില്ല. ചുഴലിക്കാറ്റിന്റെ പശ്ചാതലത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദ്ദേശം വരുന്നതിന് മുമ്പേ കടലില്‍ പോയതാണ് ഈ ബോട്ടുകള്‍.
ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയി സാധാരണ മൂന്നാഴ്ച്ചയ്ക്ക് ശേഷമാണ് ബോട്ടുകള്‍ തിരികെയെത്താറുള്ളത്. ഇതിന് കണക്കാക്കി ഡീസല്‍ നിറച്ച് ഐസ് സ്‌റ്റോര്‍ ചെയ്താണ് ബോട്ടുകള്‍ കടലിലേക്ക് തിരിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Fishermen, Boats, Missing, Fani, Storm, Hurricane, No Information about 100 went to Sea from Kochi

Powered by Info News For You

Comments
Post a Comment