കര്‍ണാടക പി യു സി പരീക്ഷയില്‍ ഒന്നാം റാങ്ക് കാസര്‍കോട് സ്വദേശിക്ക്

കാസര്‍കോട്: (www.kasargodvartha.com 17.04.2019) കര്‍ണാടക പി യു സി പരീക്ഷയില്‍ ഒന്നാം റാങ്ക് കാസര്‍കോട് സ്വദേശിക്ക് ലഭിച്ചു. ബദിയടുക്ക കടപ്പു സുബ്രഹ്മണ്യ ഭട്ട്- ശാരദ ദമ്പതികളുടെ മകന്‍ കൃഷ്ണ ശര്‍മ്മയാണ് ഒന്നാം റാങ്ക് നേടിയത്. വിട്ള അളികെ സത്യസായ് കോളജിലെ വിദ്യാര്‍ത്ഥിയായ കൃഷ്ണ ശര്‍മ്മ 600 ല്‍ 596 മാര്‍ക്ക് കരസ്ഥമാക്കി.

സംസ്‌കൃതം, ഗണിതം, സംഖ്യാശാസ്ത്രം തുടങ്ങി അഞ്ചു വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്കും ഇംഗ്ലീഷില്‍ 96 മാര്‍ക്കുമാണ് നേടിയത്. ഇംഗ്ലീഷ് പരീക്ഷാ പേപ്പര്‍ പുനഃപരിശോധന നടത്താന്‍ അപേക്ഷ നല്‍കിയിട്ടുള്ളതായി കൃഷ്ണശര്‍മ്മ പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് പഠിക്കാനാണ് ആഗ്രഹമെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Karnataka, Mangalore, Kasaragod native got first rank in PUC examination
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?