ഐപിഎല്‍; വ്യാഴാഴ്ച്ച സണ്‍റൈസേര്‍സ്-ഡല്‍ഹി പോരാട്ടം
ഡല്‍ഹി: (www.kvartha.com 04/04/2019) ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വ്യാഴാഴ്ച്ച ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേര്‍സ് ഹൈദരബാദിനെ നേരിടും. ഡല്‍ഹിയുടെ തട്ടകമായ ഫിറോസ് ഷാ കോട്‌ലയില്‍ രാത്രി എട്ടുമണിക്കാണ് മത്സരം.
ഇരുടീമുകളും മൂന്നുമത്സരങ്ങളാണ് സീസണില്‍ കളിച്ചത്. സണ്‍റൈസേര്‍സ് രണ്ടെണ്ണം ജയിച്ച് ഒന്നില്‍ തോറ്റപ്പോള്‍ ആദ്യ മത്സരം ജയിച്ച ഡല്‍ഹി പിന്നീട് തുടര്‍ച്ചയായ രണ്ടുകളികളില്‍ പരാജയപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: IPL, Sports, New Delhi, Cricket, News, Sunrisers Hyderabad, Delhi Capitals, IPL; Delhi face Sunrisers on Thursday

Powered by Info News For You

Comments
Post a Comment