ഡല്‍ഹിയില്‍ ബിജെപിക്ക് അപ്രതീക്ഷിത സ്ഥാനാര്‍ഥി; ഈസ്റ്റ് ഡല്‍ഹിയില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുന്നത് ഗൗതം ഗംഭീര്‍
ന്യൂ ഡല്‍ഹി: (www.kvartha.com 23.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപിക്ക് അപ്രതീക്ഷിത സ്ഥാനാര്‍ഥി. മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെയാണ് ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗൗതം ഗംഭീര്‍ കഴിഞ്ഞ മാസം ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. ഡല്‍ഹിയിലെ രാജേന്ദ്രനഗര്‍ സ്വദേശിയാണ് ഗംഭീര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, BJP, Election, Gautham Gambhir, Cricket, Lok Sabha, Trending, Cricketer-Turned-Politician Gautam Gambhir Is BJP's East Delhi Candidate.

Powered by Info News For You

Comments
Post a Comment