വിലയില്‍ വന്‍ തോതില്‍ ഇളവ് വരുത്തി വില്പന ഉയര്‍ത്താന്‍ ആപ്പിള്‍; ഐ ഫോണ്‍ എക്‌സ് ആര്‍ മോഡല്‍ വെള്ളിയാഴ്ച മുതല്‍
മുംബൈ: (www.kvartha.com 04.04.2019) ഏറ്റവും പുതിയ ഐ ഫോണായ എക്‌സ് ആര്‍ മോഡല്‍ വെള്ളിയാഴ്ച മുതല്‍ 22 ശതമാനം വിലകുറവില്‍. ആപ്പിള്‍ ഐ ഫോണിന്റെ വിലയില്‍ വന്‍ തോതില്‍ കുറവ് വരുത്തി വില്പന ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐ ഫോണ്‍ എക്‌സ് ആറിന്റെ 64 ജി.ബിയുടെ വില 76,900ല്‍ നിന്ന് 59,900ആയും 128 ജി.ബിയുടേതിന് 81,900ല്‍ നിന്ന് 64,900ആയും 256 ജി.ബി മോഡലിന് 91,900 രൂപയില്‍ നിന്ന് 74,900ആയുമാണ് കുറയ്ക്കുക.
ഇന്ത്യയിലെ പ്രീമിയം സ്മാര്‍ ഫോണ്‍ വിപണി പിടിക്കുക എന്ന ലക്ഷ്യം കൂടി ആപ്പിളിന്റെ മുന്നിലുണ്ട്. മാത്രമല്ല എക്‌സ് ആര്‍ 64 ജി.ബി മോഡല്‍ എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 10 ശതമാനം കാഷ് ബായ്ക്കും ലഭിക്കുന്നതിലൂടെ വില 53,900 രൂപയായി കുറയും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Apple slashes iPhone XR prices by 22% to boost sales, Mumbai, News, National, Business, Mobile Phone.

Powered by Info News For You

Comments
Post a Comment