ഐ പി എല്ലിലെ കന്നിമത്സരത്തില്‍ തന്നെ ചരിത്രം കുറിച്ച് അല്‍സാരി ജോസഫ്; മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം
(www.kasargodvartha.com 07.04.2019) ഐ പി എല്ലിലെ കന്നിമത്സരത്തില്‍ തന്നെ ചരിത്രം കുറിച്ച് അല്‍സാരി ജോസഫ്. അല്‍സാരിയുടെ മികച്ച ബോളിംഗ് പ്രകടനം മുംബൈക്ക് വിജയം സമ്മാനിച്ചു. മൂന്ന് ഓവറും നാല് പന്തും എറിഞ്ഞ അല്‍സാരി വെറും 12 റണ്‍സ് വിട്ട് കൊടുത്ത് ആറ് വിക്കറ്റുകളാണ് നേടിയത്. ടോസ് നേടിയ ഹൈദ്രാബാദ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് മുംബൈ നേടിയത്. പൊള്ളാര്‍ഡ് പുറത്താകാതെ 26 പന്തില്‍ 46 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 96 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 40 റണ്‍സിനാണ് മുംബൈ വിജയം നേടിയത്. മുംബൈക്കു വേണ്ടി രാഹുല്‍ ചഹാര്‍ രണ്ടു വിക്കറ്റും ബുംറ ഒരു വിക്കറ്റും നേടി. അഞ്ചു കളിയില്‍ നിന്നും മൂന്ന് വിജയം നേടി ആറു പോയിന്റോടെ നാലാം സ്ഥാനത്താണ് മുംബൈ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, Sports, Trending, cricket, Alzarri Joseph’s fairytale start to IPL
< !- START disable copy paste -->
Keywords: News, Top-Headlines, Sports, Trending, cricket, Alzarri Joseph’s fairytale start to IPL
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment