തുര്‍ക്കി ഉര്‍ദുഗാനെ കൈവിടുന്നു? പ്രാദേശിക തെരഞ്ഞെടുപ്പില്‍ തിരിച്ചടി

അങ്കാറ: (www.kvartha.com 02.04.2019) തുര്‍ക്കിയില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് തിരിച്ചടി. തലസ്ഥാന നഗരിയായ അങ്കാറയിലും ഇസ്താംബൂളിലും പാര്‍ട്ടിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് ഉര്‍ദുഗാന്റെ ശക്തികേന്ദ്രമായ അങ്കാറയില്‍ ഭരണം പിടിച്ചെടുത്തത്. ഇതോടെ തുര്‍ക്കിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഉര്‍ദുഗാന്‍ യുഗത്തിന് അന്ത്യം കുറിക്കപ്പെടുകയാണോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയുമാണ് ഉര്‍ദുഗാന് തിരിച്ചടിയാകുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Turkey, News, Election, Istanbul, Angara, Erdogan’s grip on Turkey slips as opposition makes election gains


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?